Loading...
Sign In
Join Brethrenet

You are not signed in yet! Join now to access more functionality and to know many brethren around you.

Updates

ക്രിസ്ത്യാനി പാല് കുടിക്കാത്തതിന് ശിക്ഷയായി അമേരിക്കൻ മലയാളി പിതാവ് വീടിന് പുറത്തിറക്കി നിർത്തിയ മൂന്നു വയസുകാരി പെൺകുട്ടിയെ കാണാതായിട്ട് രണ്ട് ദിവസം; അറസ്റ്റിലായ പിതാവിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു; ഷെറിൻ മാത്യൂസെന്ന കുഞ്ഞു മാലാഖയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ ടെക്‌സാസിലെ മലയാളി സമൂഹം; ചെന്നായ്ക്കളുള്ള സ്ഥലത്താണ് കുഞ്ഞിനെ നിർത്തിയതെന്ന പിതാവിന്റെ മൊഴിയിൽ ഏവർക്കും ഞെട്ടൽ ..
http://www.marunadanmalayali.com/news/expatriate/sherin-mathews-3-year-old-girl-missing-86211
Brotherly Malayali brethren parents charged with child abduction in US
ക്രിസ്ത്യാനി ക്രിസ്ത്യാനികളാണ് എന്ന് അഭിമാനിക്കുന്ന നമ്മൾക്ക് ഈ സത്യം അറിയാമോ....?


ക്രിസ്തു ശിഷ്യൻമാരുടെ മരണം എങ്ങനെ?

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന കാലഘട്ടത്തിൽ ആദിമ അപ്പസ്തോലൻമാരുടെയും സഭാപിതാക്കൻമാരുടെയും മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി

എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ്

ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ് (വൈദ്യൻ – ചരിത്രകാരൻ )

ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.
ക്രിസ്ത്യാനി 4. യോഹന്നാൻ

തിളച്ച എണ്ണയിൽ കൊല്ലാനായി ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കിയ യോഹന്നാൻ തുർക്കിയിലേക്ക് മടങ്ങി അവിടെ സഭകളുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സമാധാനത്തോടെ മരിച്ച ഏക വ്യക്തിയും യോഹന്നാനാണെന്ന് ചരിത്രം പറയുന്നു.

5. പത്രോസ്

തല കീഴായി ക്രൂശിക്കപ്പെട്ടു. തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തുമരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.

6. യാക്കോബ് (സെബദിയുടെ മകൻ)

അപ്പ. പ്രവര്‍ത്തനങ്ങൾ 12:1-19 വായിക്കുമ്പോൾ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതിയതായി ഭരണത്തിലേറിയ ഹെരോദാവായ അഗ്രിപ്പാവ്, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം തന്നെയും വധിക്കണമെന്നാവശ്യപ്പെട്ട് മരണത്തെ വരിച്ചു.

7. അന്ത്രയോസ്

പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഡോർമൻ ന്യൂമാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, AD 69 ൽ അന്ത്രയോസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ -കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രയോസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രയോസിനെ പൂർണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രയോസ് വഴി പോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.
ക്രിസ്ത്യാനി 8. ഫിലിപ്പോസ്

യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ് പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെലിയോപൊലീസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54 ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

9. ബർത്തിലോമിയ

ബർത്തിലോമിയ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തിലോമിയായെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

10. തോമസ്

തോമസ് ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.

11. മത്തായി

ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നുവെന്നാണ് ഐതിഹ്യം.

12. അൽഫായുടെ മകനായ യാക്കോബ്

ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും, ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ.94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

13. തദ്ദായി ( യൂദായെന്നും അറിയപ്പെടുന്നു.)

AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും ,ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു.

14. എരിവുകാരനായ ശിമോൻ

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.
ക്രിസ്ത്യാനി OPERATION BARNABAS: MEDICAL PLAN FOR EVANGELISTS

All Assembly commended Evangelists are reminded to renew their medical plan with Operation Barnabas for another year. The new plan for another 12 months is starting on September 1st. Last year 500 families joined and over 120 families availed the benefit. The total amount paid out by Operation Barnabas is over Rs. 50,00,000 and it exceeded our capacity. It is a mutual benefit plan and that is why we request the commended Evangelists to pay a part of it. The small amount you pay will be a contribution for some one else if you had good health and never have to avail the benefit. If you join, you can get up to Rs. 2,00,000 a year for medical needs of your family. 

Assemblies or individuals can make the payment for their Evangelists and add them to the plan. Free will donations to this plan is also needed as it is not subsidised by any one. It is purely based on faith and is financed by free will contributions of believers. Believers in USA can make their contributions through GMI and in Canada through MSC Canada. Indian donors can make a check to Operation Barnabas and are requested not to make online transfer as it is difficult to trace the donor which is necessary for proper accounting. 

For more information, please contact:

Operation Barnabas
"Benaiah" 
Palm Peak Layout, Kalkere Road
Ramamurthy Nagar, Bengaluru, India - 560 016. 
     Mobile: +91-8277315901, +91-9448351166
     E-mail: insight_india @ yahoo.com
Evg.Raj kumar I need for the projector at film ministry of God please pray for us.

Raj Kumar (Evg)
Post box no.47, Pathankot PO
Punjab 145001
Email: rajdeep.rk58@gmail.com
ക്രിസ്ത്യാനി ദൈവത്തോട് നാം സംസാരിക്കുന്നതു ഭക്തി... ദൈവം നമ്മോടു സംസാരിക്കുന്നതു ഭ്രാന്ത്... | ലോകം |....

ദൈവത്തോട് നാം സംസാരിക്കുന്നതു ഭ്രാന്ത്.. ദൈവം നമ്മോടു സംസാരിക്കുന്നതു ഭക്തി... | ദൈവം |...
Admin 1 has uploaded a new photo SBS.
Admin 1 Matthew 16:24-26

[24]Then Jesus said to His disciples, "If anyone wishes to come after Me, he must deny himself, and take up his cross and follow Me.

[25]For whoever wishes to save his life will lose it; but whoever loses his life for My sake will find it.

[26]For what will it profit a man if he gains the whole world and forfeits his soul? Or what will a man give in exchange for his soul?
ക്രിസ്ത്യാനി EVG. DANIEL NAIR, DINDIGAL / ERODE, TAMIL NADU

Evg. Daniel Nair went to be with Lord on May 5, 2017. Brother Daniel Nair was a close associate of Bro. C. V. Samuel, Dindigul. Evg. C. V. Samuel encouraged him a lot in his evangelistic ministries.

He worked across various places in Tamil Nadu especially Dindigul, Erode. He was arduous in supporting the assembly members who are in financial difficulties.

He got converted from a Hindu Nair family. With great conviction he served the Lord.
silas.jonathan joined our group!
Admin 1 #കാലാതീതതയിൽനിന്നു കാലത്തിലേക്ക് കാലൂന്നിവന്നു കാലത്തിലൂടെ കടന്നുപോയെങ്കിലും കാലത്തിന്റെ കാലുഷ്യം ഒന്നുമേൽക്കാതെ ജീവിച്ചു ഒടുവിൽ കാൽവരിയിലെ ക്രൂശിൽ കള്ളരുടെ നടുവിൽ കതറി കതറി കരഞ്ഞു മരിച്ചു കല്ലറയിൽ അടക്കപ്പെട്ടു കൈസരുടെ കാവൽ പടയണിയെ കണക്കിനു തോൽപ്പിച്ചു കലാതീതയിലേക്കു മടങ്ങി പോയി കഴലിണ അഭയം തേടി വരുന്നവർക്ക് കരിരുമ്പാണി തഴമ്പുള്ള കൈകളുയർത്തി അനുഗ്രഹിക്കുന്ന ക്രിസ്തു കാലവിളംബമെന്യേ കാലത്തിലേക്ക് മടങ്ങിവരും..."* RK
kruparaot joined our group!
johnbgeorge13 joined our group!
Hugh West joined our group!
Admin 1 has uploaded a new photo Thiruvattar R KrishnanKutty.
ക്രിസ്ത്യാനി has uploaded a new photo Lord's Servant Evg. R. Krishnan Kutty, Thiruvattar is HOME CALLED. Let us uphold the family to the Throne of Grace for Heavenly comfort and strength. May the Lord bestow upon them heavenly Grace, Peace and Strength and console them with the Word of God..
joyraju Christheeya Darshanam Dec.2016
ക്രിസ്ത്യാനി Money has different names !!! In church its called (offering), in school its (fee), in marriage it's called (dowry), in divorce (alimony), when u owe someone its (debt ), when u pay the government (tax), in court (fines), civil servant retirees (pension) boss to workers (salary), master to subordinates (wages), when u borrow from bank (loan), when u offer after a service (tip), to kidnappers (ransom), illegally received in d name of service (bribe).
Load More

Radio Manna

Fellow Brethren

Brethren Recently Visited

Online Brethren

Find Your Destiny