Loading...
Dec 21


ഇത് നിങ്ങള്‍ക്ക് പുതിയ അറിവാകാം..
അല്ലെങ്കില്‍ നിങ്ങളും ഇതിലെ ഒരു അങ്ങമാകാം..

എന്തായാലും കപ്പലിലെ കള്ളന്മാരെ നമുക്കൊന്ന് തിരിച്ചറിയാന്‍ ശ്രമിക്കാം ..

കുഞ്ഞാടിന്റെ വേഷമണിഞ്ഞ ചെന്നായകളെ തിരിച്ചറിയാം ..
വെള്ളതേച്ച ശവക്കലരകളില്‍ നിന്ന് അകന്നു നില്‍ക്കാം ..

ഇക്കൂട്ടര്‍ എല്ലാ മതത്തിലും ഭാഷയിലും വംശത്തിലും ഉണ്ടാകും ..

ഇവര്‍ക്ക് മതപരമായ വിശ്വസങ്ങലേക്കള്‍ മദ്യത്തിലും പണത്തിലും ലൌകിക സുഗഭോഗങ്ങളിലും ആണ് വിശ്വാസം ..

ഇവര്‍ക്ക് എത്ര ശ്രമിച്ചാലും ഇതില്‍നിന്നു ഒരു മോചനം എളുപ്പമല്ല ..


ചിലര്‍ ബിയറില്‍ കാര്യങ്ങള്‍ ഒതുക്കുമ്പോള്‍ മറ്റുചിലര്‍ക്ക് അത് പോരാതെ വരുന്നു ..

അവര്‍ വീഞ്ഞെന്നു പറഞ്ഞു , അത് ശരീരത്തിന് നല്ലതാണെന്ന് സ്വയം വിശ്വസിപിച്ചു .., മറ്റുള്ളവരെ വിശ്വസിപിച്ചു മദ്യത്തില്‍ അഭയം പ്രാപിക്കുന്നു ..

ചിലര്‍ ഭാര്യ അറിയാതെ ഇരിക്കാന്‍ മണമില്ലാത്ത വോട്കകളില്‍ ശരണം പ്രാപിക്കുന്നു ..

ചില കള്ളവിശ്വസികള്‍ക്ക് വോട്ക പ്രിയപ്പെട്ടതാണ് ..

എന്നാല്‍ മദ്യപാനം മൂലം എല്ലാം നഷ്ടപെടുതുന്നതല്ലാതെ ഇവര്‍ ഒന്നും നേടുന്നില്ല ..
ഇവര്‍ മൂലം അനുഭവിക്കേണ്ടി വരുന്നത് കുടുംബവും സമൂഹവുമാണ് ..

ഇവരില്‍നിന്നു അകലുകയല്ലാതെ സമാധാനത്തിനു വേറെ വഴി കഠിനം..

വായിക്കൂ ..




Posted  by 


മദ്യം വിഷമാണെന്ന് ഇന്ന് തെളിയിക്കുക പ്രയാസമാണ് ..,
കാരണം മദ്യപിക്കുന്നവരേക്കള്‍ മദ്യപിക്കാത്തവര്‍ പെട്ടെന്ന് ചാകുന്നു ..
മദ്യപനികലെക്കള്‍ അല്ലാത്തവര്‍ക്ക് രോഗങ്ങള്‍ കൂടുതലാണ് ...
എന്നാല്‍ മദ്യപനികള്‍ക്ക് ഉണ്ടാകുന്ന തലവേദനയും വയറുവേദനയും അതിലുപരി മാനസിക ലൈംഗീക പ്രശ്നനങ്ങള്‍ അവര്‍ തിരിച്ചരിയുന്നെ ഇല്ല എന്നതാണ് സത്യം ..
ഹൃദയാഖാതം മുതല്‍ മുഴുത്ത ഭ്രാന്ത് വരെ മദ്യപാനം മൂലം ഉണ്ടാകാം ..
എണ്‍പതു വയസ്സ് വരെ ജീവിക്കെണ്ടവാന്‍ നാല്‍പതു വയസില്‍ മരിക്കപെടാം ...

ഇതൊക്കെ മനസിലാക്ക്നുള്ള ബുദ്ധിയാണ് മദ്യം ആദ്യം നശിപ്പിക്കുന്നത് ..

പിന്നെ പിന്നെ ശരീരവും ജീവിതവും ..
ഇത് മൂലം അനുഭവിക്കുന്നത് കൂടെ ജീവിക്കുന്നവരും .. സമൂഹവും ..

ഇത് കാണൂ...


ഇതും വായിക്കൂ ..

Latest Activity

posted a new blog entry OM BOOKS.
3 years ago
posted a new blog entry OM Books Online.
3 years ago
posted a new blog entry ശൂലമി.
3 years ago

Share

Powered by