Loading...

Memmories

Thiruvattar R KrishnanKutty

    Comments

    കേരളക്കരയിലെ വിപ്ലവപാർട്ടിയിലോ സാമൂഹിക സാംസ്കാരികരംഗത്തോ താൻ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ഇ.എം.എസ്സിനെപ്പോലെ എന്നും ജനഹൃദയങ്ങളിൽ ഇടംപിടിക്കുന്ന ഒരു അനിഷേധ്യ നേതാവായോ, സുകുമാർ അഴീക്കോടിനെക്കാളും ശക്തനായ ഒരു പ്രസംഗ പ്രഭുവായോ ബുദ്ധിജീവിയായോ താൻ അറിയപ്പെടുകയും തന്റെ ദേഹവിയോഗം കേരളമൊന്നാകെ ഏറ്റെടുക്കുകയും പൂർണ്ണഔദ്യോഗിക ബഹുമതികളോടെ ഒരു യാത്രയയപ്പിന് കേരളം ശനിയാഴ്ച സാക്ഷ്യം വഹിക്കുകയും ചെയ്യുമായിരുന്നു.
    എന്നാൽ വേദഗ്രന്ഥങ്ങളിലൂടെയുള്ള തന്റെ ബൗദ്ധിക വൈജ്ഞാനിക അന്വേഷണതൃണത കൃഷ്ണൻകുട്ടിസാറിനെ ക്രിസ്തുവിലേക്കടിപ്പിച്ചു. ക്രിസ്തുവിനെ കേവലമൊരു പാശ്ചാത്യ മതസ്ഥാപകനായി കണ്ടിരുന്ന അദ്ധേഹം തന്റെ മുൻവിധികൾ അല്പസമയം മാറ്റിവെച്ച് വേദഗ്രന്ഥത്തിലൂടെ തന്റെ ബുദ്ധിയും യുക്തിയും ഒരുമിച്ച് പ്രതിക്ഷണം ചെയ്തപ്പോൾ താൻ സർവ്വലോക രക്ഷകനായ യേശുക്രിസ്തുവിനെ നേരിൽ കണ്ടുമുട്ടി. തന്റെ തുടർജീവിതം മുഴുവനും ദൈവപുത്രനായ ക്രിസ്തുവിന്റെ മുന്നണിപ്പോരാളിയായി താൻ സമർപ്പിച്ചു. ലോകംതരുന്ന താത്കാലിക നേട്ടങ്ങളെക്കാളും അധികാരങ്ങളെക്കാളും പ്രശസ്തിയെക്കാളും ബഹുമതികളെക്കാളും ക്രിസ്തുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സുവിശേഷത്തിനായി പട്ടിണിയും നിന്ദയും അപമാനവും താൻ ഏറ്റെടുത്തു. അനേകരെ ആ സ്നേഹരാജ്യത്തിലേക്ക് ആനയിച്ചു. അധികം ആരും അറിയാതെ ആ കർമ്മയോഗി ഇപ്പോൾ താത്ക്കാലികമായി വിടവാങ്ങി!
    എന്നാൽ ദൈവപുത്രന്റെ വാഗ്ദാനപ്രകാരം ക്രിസ്തു ഈ ഭൂമിയിലേക്ക് മടങ്ങിവന്ന് സൃഷ്ടാവിന്റെ ഉദ്യേശ്യപ്രകാരമുള്ള ഭൂമിയും ഭരണവും പുന:സ്ഥാപിക്കുമ്പോൾ തന്നോടൊപ്പം കൃഷ്ണൻകുട്ടിയും ഉണ്ടാകും. ഈ ഭൂമിയെ സഹസ്രാബ്ദകാലം വാഴുന്നവരിൽ ഒരുവനായി!
    Bro. R. Krishnankutty Thiruvattar has gone to be with the Lord at 8:30 am on March 29, 2017. He was not physically well for the last few years. His health condition was deteriorating with loss of memory. It was well pleasing for our Lord to call His servant to the eternal home, where there is no pain, no sorrow, no tears, no sickness and no death.

    Wife: Sis. Elsy Krishnankutty

    Children:

    Sis. Krupaja & Bro. Valsalan (Trivandrum)
    Bro. Chris

    He was a great servant of God who stood for the Word of God and for the testimony of Jesus Christ. With boldness he preached Christ wherever the Lord had sent him. He was know for his spiritual capability in defending the Christian faith.

    FUNERAL DETAILS

    God willing, the funeral service will be held on Saturday, April 1, 2017. It will be held under the auspices of Kadamattom Brethren Assembly. Service will be held at Valakom Brethren Assembly premises from 9 am and his body will be buried at 12:30 noon at Valakom Brethren cemetery.

    Live telecasts will be there. More details will be updated later.

    For details, please contact:
    +91-484-2760718 or
    Evg. K. J. Shaju, Valakom: +91-9447984515.

    Let us uphold the family members before the Throne of grace. Please pray for the family members and other dear ones who will be traveling from different places to attend the Funeral. May the Lord's name be glorified through the funeral Service.



    or

    Photo Info

    408 view(s)
    0
    Like

    Navigation

    Share

    Latest Activity

    has uploaded a new photo SBS.
    3 months ago
    has uploaded a new photo Thiruvattar R KrishnanKutty.
    6 months ago
    has uploaded a new photo Lord's Servant Evg. R. Krishnan Kutty, Thiruvattar is HOME CALLED. Let us uphold the family to the Throne of Grace for Heavenly comfort and strength. May the Lord bestow upon them heavenly Grace, Peace and Strength and console them with the Word of God..
    6 months ago
    has uploaded a new photo .
    9 months ago
    has uploaded a new photo .
    9 months ago

    Powered by